ഈ സ്പോട്ട് വീഡിയോയിൽ, തകരാതെ ആഹ്ലാദത്തോടെ ജീവിക്കാൻ ആവശ്യകതയായി സ്ഥിരതയുടെ ആവശ്യത്തെക്കുറിച്ച് സദ്ഗുരു സംസാരിക്കുന്നു. സ്ഥിരത എങ്ങനെ സ്ഥാപിക്കാമെന്നും അതിനു നിയന്ത്രണവുമായി ബന്ധമില്ലെന്നും വ്യക്തതയോടു എന്തുകൊണ്ട് ബന്ധമുണ്ടെന്നും, താദാത്മ്യങ്ങൾ (identifications ) എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പറയുന്നു #Stability #Crash #Joy