എങ്ങനെയാണ് ജീവിതത്തിലെ വലിയ പ്രശ്നങ്ങൾ നേരിടുന്നത്? സദ്ഗുരു പറയുന്നു, ജീവിതത്തിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ല. ജീവിതത്തിലെ ഓരോ അനുഭവങ്ങളും നിങ്ങൾക്ക് ഒന്നുകിൽ വളരാനുള്ള ഉപാധിയാക്കി മാറ്റാം അല്ലെങ്കിൽ തളരാനുള്ള ഉപാധിയാക്കി മാറ്റാം..എന്തു കാര്യത്തിൽ നിന്നും ദുരിതം ഉണ്ടാക്കുന്ന നിങ്ങളുടെ സ്വഭാവം ഉപേക്ഷിച്ചാൽ, നിങ്ങൾക്ക് എപ്പോഴും സന്തോഷമായി തുടരാനാകും.