ശരീരത്തിലെ ഊർജ്ജങ്ങളെ വേണ്ട രീതിയിൽ ക്രമീകരിക്കേണ്ടതിന്റെയും അവയെ വിനിമയം ചെയ്യേണ്ടതിന്റെയും ആവശ്യകതയെ പറ്റി സദ്ഗുരു സംസാരിക്കുന്നു. ശുക്ലം നിർമിക്കാൻ ഉപയോഗിക്കപ്പെടുന്ന ഊർജ്ജത്തെ നമുക്ക് നമ്മുടെ ഓജ്ജസ്സ് വർധിപ്പിക്കാൻ ഉപയോഗിക്കാം. അതിനുള്ള ചില ഉപായങ്ങളെക്കുറിച്ചും കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും സദ്ഗുരു ഇവിടെ പ്രദിപാദിക്കുന്നു #Superfood