സൃഷ്ടിയുടെ സ്രോതസ്സ് തന്നെ ശരീരത്തിനുള്ളിൽ ആയിരിക്കുമ്പോൾ, ശരീരത്തിന് സംഭവിക്കുന്ന കേടുപാടുകളെല്ലാം സ്വയം പരിഹരിക്കപ്പെടാൻ ഉള്ള സാധ്യതയവിടെയുണ്ട്. സ്വന്തം ജീവിതത്തിൽ സംഭവിച്ച ഒരു സംഭവത്തെ ഓർത്തെടുത്തു കൊണ്ട് സദ്ഗുരു, ഈ കാര്യത്തെ വിശദീകരിക്കുന്നു.