ഭക്ഷണത്തിൽ നിന്നും ശരീരത്തിന് ഒരു ഇടവേള നൽകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സദ്ഗുരു സംസാരിക്കുന്നു. ശരീരത്തിന് വിഷാംശങ്ങളെ പുറംതള്ളാനും സ്വയം ക്രമീകരിക്കാനും ഇത് സഹായിക്കും.