ഈ 4 കാര്യങ്ങൾ ചെയ്താൽ വിഷമവും ഉത്കണ്ഠയും മറികടക്കാം Do these 4 things to overcome anxiety

 

മനസ്സിന്റെ ചുമതല ഏറ്റെടുക്കാനും ഉത്കണ്ഠയെ മറികടക്കാനും ജീവിത യാത്രയെ അനായാസമാക്കാനും ലളിതവും ഫലപ്രദവുമായ നാല് ഉപകരണങ്ങൾ സദ്ഗുരു നമുക്ക് നൽകുന്നു.