ഹൈദരാബാദ് കേസ്: പീഡിപ്പിക്കുന്നവരെ എൻകൗണ്ടർ ചെയ്തു കൊല്ലുന്നത് ശരിയാണോ ? Sadhguru on Disha Case

 

ഹൈദരാബാദ് ബലാത്സംഗം, കൊലപാതകം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, പെട്ടെന്നുള്ള നീതി, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സമൂഹം എന്നിവയെക്കുറിച്ചുള്ള ചോദ്യത്തിന് സദ്ഗുരു ഉത്തരം നൽകുന്നു. #HyderabadCase #HyderabadEncounter

 
 
 
 
  0 Comments
 
 
Login / to join the conversation1