ഗുരുവിന് വേണ്ടി എനിക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം എന്താണ് ?

 

 

നിങ്ങളുടെ ജീവിതത്തിൽ, നിങ്ങളുടെ ഗുരുവിനു വേണ്ടി  ചെയ്യാവുന്ന ഏറ്റവും മികച്ച  ഒരു കാര്യം, ......... സദ്ഗുരു പറയുന്നു, .... നിങ്ങളുടെ സ്വന്തം വിഡ്ഢിത്തങ്ങളെയെല്ലാം ഉപേക്ഷിച്  സ്വയം വളരുക. #GuruPurnima ഒരു പൂന്തോട്ടത്തിന്, തോട്ടക്കാരന് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം എന്താണ്? വളർന്ന്  പുഷ്പിക്കുക .  #Guru

 
 
 
  0 Comments
 
 
Login / to join the conversation1