നമ്മുടെ വ്യക്തിത്വം അബോധപൂർവ്വം നാം തന്നെ നിർമ്മിക്കുന്നതാണെന്നും സാഹചര്യങ്ങൾക്കനുസരിച്ച് നമുക്ക് നമ്മുടെ വ്യക്തിത്വത്തിൽ വേണ്ട രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ കഴിയുകയാണെങ്കിൽ അത് എത്ര മാത്രം മനോഹരമായിരിക്കുമെന്നും സദ്ഗുരു വിശദീകരിക്കുന്നു.