ശരീരത്തിൽ ദഹന പ്രക്രിയ എങ്ങനെ സംഭവിക്കുന്നുവെന്ന് നോക്കുമ്പോൾ അസംസ്കൃത ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയുടെ ഊർജ്ജ നില വർദ്ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് സദ്ഗുരു വിശദീകരിക്കുന്നു.