ദൈവമുണ്ടോ എന്ന് ബുദ്ധനോട് ചോദിച്ചപ്പോൾ ? | When Budha was asked "Does God Exist?"

 

ഇരുണ്ട മൂലയിൽ നിൽക്കുകയായിരുന്ന രണ്ടുപേർ ബുദ്ധനോട് "ദൈവം ഉണ്ടോ?"എന്നു ചോദിച്ചു.ഒരാൾ ഭക്തനായ വിശ്വാസി, മറ്റൊരാൾ നിരീശ്വരവാദി. ഓരോരുത്തർക്കും എന്ത് ഉത്തരം ലഭിക്കും?