തേൻ കഴിക്കുന്നത്, നമ്മുടെ ശരീരത്തിന്, പ്രത്യേകിച്ചും ഹൃദയത്തിനും തലച്ചോറിനും വളരെയധികം ഗുണം ചെയ്യും. ശാരീരികമായ ആരോഗ്യത്തിന് പുറമെ മാനസികമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും തേനിന് നല്ല ഒരു പങ്ക് വഹിക്കാൻ സാധിക്കും. എങ്ങനെയാണ് തേൻ കഴിക്കേണ്ടതെന്നും,വ്യത്യസ്തമായ രീതിയിൽ തേൻ കഴിക്കുന്നത് എങ്ങനെയൊക്കെയാണ് ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എന്നും സദ്ഗുരു വിശദീകരിക്കുന്നു.