അറിവില്ലായ്‌മ ദുരന്തത്തിലാണ്‌ അവസാനിക്കുന്നത് | Why are floods happening in Kerala ?

 

കോയമ്പത്തൂരിൽ 2018-ൽ ഒരു വിദ്യാർത്ഥി ചോദിച്ച ചോദ്യം "എൻ്റെ കേരളം വെള്ളപ്പൊക്കത്തിൽ ആയിരിക്കുമ്പോൾ എനിക്ക് തോന്നിയത് ഞാൻ ഇത് അറിഞ്ഞില്ലായിരുന്നെങ്കിൽ സന്തോഷവതി ആയിരുന്നേനേ , അറിവില്ലായ്‌മ ഒരു ആനന്ദമാണെങ്കിൽ എന്തിനാണ് ആളുകൾ അറിവ് തേടുന്നത് ? "

 
 
 
 
  0 Comments
 
 
Login / to join the conversation1