മനുഷ്യന്റെ അമിതമായ ലൈംഗികാസക്തിയെ കുറിച്ച് സദ്ഗുരു സംസാരിക്കുന്നു. ഏത് തരത്തിലുള്ള ആസക്തികളായാലും അതിനെ മറികടക്കേണ്ട അനിവാര്യതയെ ക്കുറിച്ചും അതിന്റെ മാർഗ്ഗത്തെ ക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.