ചരിത്രപുസ്തകങ്ങളിൽ അലക്സാണ്ടർ മഹാനായ ചക്രവർത്തിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹം അങ്ങനെ ആയിരുന്നോ? അലക്സാണ്ടർ തന്റെ ജീവിതത്തിൽ ചെയ്ത ഒരേയൊരു,ബുദ്ധിപൂർവമായ കാര്യത്തെക്കുറിച്ച് സദ്ഗുരു സംസാരിക്കുന്നു.