സത്യത്തിൻ്റെയും പങ്കാളിത്തത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ജീവിതം നയിക്കാൻ എന്തുചെയ്യണം എന്നതിനെക്കുറിച്ചുള്ള ഒരു കോളേജ് വിദ്യാർത്ഥിയുടെ ചോദ്യത്തിന് സദ്ഗുരു ഉത്തരം നൽകുന്നു.