നിങ്ങളെയും എന്നെയും കടന്നുപോകുന്ന ഒരു ജീവനാണ് ഒരു നദി. നമുക്കെല്ലാവർക്കും ഒരു ജന്മദിനമുണ്ട്, നാം മൺമറഞ്ഞു പോകുന്ന ഒരു ദിനവുമുണ്ട്. എന്നാൽ നദികൾ, അവരുടെ ജന്മദിനം ആർക്കുമറിയില്ല, അവർ മണ്മറഞ്ഞു പോകുന്ന ഒരു ദിനം ഉണ്ടാവുകയുമരുത്. ഇതിനുവേണ്ടിയാകട്ടെ നമ്മുടെ പ്രതിബദ്ധത, ഇപ്പോഴേക്കും ഭാവിയിലേക്കും.