ജനായത്ത ഭരണത്തില്‍ ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും, സര്‍ക്കാര്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നു വിലയിരുത്താനുള്ള ഒരവസരം നിങ്ങള്‍ക്കു ലഭിക്കുന്നു. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് അവരെ തെരഞ്ഞെടുപ്പിലൂടെ പുറന്തള്ളാം. എന്നാല്‍ ഒരിക്കല്‍ നിങ്ങളൊരു സര്‍ക്കാരിനെ തെരഞ്ഞെടുത്താല്‍ ആ സര്‍ക്കാരിനു പിന്തുണ നല്കി, രാഷ്ട്രത്തിനു വേണ്ടി നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക എന്നതു നിങ്ങളുടെ മൌലികമായ ഉത്തരവാദിത്തമാണ്.