ആത്മീയത ഒരു വൈകല്യമല്ല. അത് ഒരു മഹത്തായ ശാക്തീകരണമാണ് . നിർഭാഗ്യവശാൽ, അടുത്ത കാലത്ത് ആളുകൾ കഴിവില്ലായ്മയെ ആത്മീയതയായി പ്രചരിപ്പിക്കുന്നു. നിങ്ങൾ മോശമായി വസ്ത്രം ധരിച്ചാൽ, മോശമായി ജീവിതം നയിച്ചാൽ, മോശമായ ഭക്ഷണം കഴിച്ചാൽ, നിങ്ങൾ ആത്മീയവാനാണെന്നു കരുതപ്പെടുന്നു. ഇതിനു മാറ്റമുണ്ടാകണം.