logo
Inner Engineering
search
 

October 02, 2022

അക്രമാസക്തമായ പ്രശ്നങ്ങൾക്ക് മഹാത്മാഗാന്ധി സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തി. സമാധാനപരമായ ഒരു ലോകം സൃഷ്ടിക്കാനുള്ള ഒരേയൊരു വഴി എന്നത് സമാധാനപരവും ആനന്ദഭരിതരുമായ മനുഷ്യരെ സൃഷ്ടിക്കുക എന്നതാണ്. നമുക്കത് സാധ്യമാക്കാം.
ഇന്നു ഗാന്ധിജയന്തിയാണ്

Daily Quote

October 02, 2022


Loading...
Loading...

Sadhguru Quotes

Get insightful quotes from Sadhguru daily right in your mailbox.