"സംക്രാന്തി അഥവാ പൊങ്കല്‍, വസന്തത്തിലേക്കുള്ള ഭൂമിമാതാവിന്റെ ആദ്യത്തെ ചുവടുവയ്പ്പാണ്. നിങ്ങളും ഒരു പുതിയ ജീവിതത്തിലേക്ക് ആദ്യ ചുവടു വയ്ക്കുമാറാകട്ടെ. മരങ്ങള്‍ ഇലകൊഴിക്കുന്നതുപോലെ നിങ്ങളും പഴയ ഭാണ്ഡക്കെട്ടെല്ലാം കളഞ്ഞ് ഒരു പുതുജീവനായിത്തീരുമാറാകട്ടെ."
മകര സംക്രാന്തി ആശംസകള്‍