"സമൃദ്ധമായ ജലസ്രോതസ്സുകളും സമ്പുഷ്ടമായ മണ്ണും നാം വരുംതലമുറകൾക്കായി അവശേഷിപ്പിച്ചിട്ടു പോയില്ലെങ്കില്‍ ഏഴു ദശാബ്ദക്കാലത്തെ നമ്മുടെ രാഷ്ട്രീയ സ്വാതന്ത്ര്യം വ്യർത്ഥമാകും. ഇതു ഭാരതത്തിന്റെ എഴുപത്തിമൂന്നാമത്തെ സ്വാതന്ത്ര്യദിനം, ജലദൌര്ലഭ്യത്തില്നിന്നും രാഷ്ട്രത്തെ മുക്തമാക്കേണ്ട സമയമായി. വരൂ, നമുക്കതു സാധ്യമാക്കാം."
സ്വാതന്ത്ര്യ ദിനം