നിങ്ങൾ എങ്ങനെ ശ്വസിക്കുന്നു, നിങ്ങളുടെ ശരീരത്തെ എങ്ങനെ നിലനിർത്തുന്നു, ചലിപ്പിക്കുന്നു എന്നതിലൂടെയൊക്കെ നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തിന്റെ രസതന്ത്രം മെച്ചപ്പെടുത്താനാകും. അതു കൊണ്ടാണ് യോഗാ പരിശീലനങ്ങൾ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്രമാത്രം പ്രാധാന്യമേറിയതാണ് എന്നു പറയുന്നത്.
ലോകാരോഗ്യ ദിനം