മഹാ മൃത്യുഞ്ജയ മന്ത്രം

സൗണ്ട്സ് ഓഫ് ഈശ സമർപ്പിക്കുന്ന മഹാ മൃത്യുഞ്ജയ മന്ത്രത്തിന്റെ ശക്തമായ അവതരണത്തിന് കാതോർക്കുകയും അത് സൗജന്യമായി ഡൗൺലോഡ് ചെയ്യുകയും ചെയ്യൂ! മാത്രമല്ല, ഈ മന്ത്രത്തിന്റെ 108 ആവർത്തനമുള്ള ഒരു mp3 ഫോർമാറ്റും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

മഹാ മൃത്യുഞ്ജയ മന്ത്രം


ॐ त्र्यम्बकं यजामहे सुगन्धिं पुष्टिवर्धनम् |
उर्वारुकमिव बन्धनान्मृत्योर्मुक्षीय माऽमृतात् ||

ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം |
ഉർവ്വാരുകമിവ ബന്ധനാൻ-മൃത്യോർമുക്ഷീയ മാമൃതാത് ||

മന്ത്രത്തിന്റെ അർത്ഥം


സുഗന്ധപൂരിതനും സർവ്വതിനെയും പരിപോഷിപ്പിക്കുന്നവനുമായ മുക്കണ്ണനെ ഞങ്ങൾ ആരാധിക്കുന്നു.
തണ്ടിന്റെ ബന്ധനത്തിൽ നിന്നും ഫലമടർന്നു വീഴുന്നതു പോലെ,
മൃത്യുവിൽ നിന്ന്, മർത്യത്വത്തിൽ നിന്ന് നാം മുക്തി നേടട്ടെ.

മഹാ മൃത്യുഞ്ജയ മന്ത്രം MP3 ഡൗൺലോഡ്


മഹാ മൃത്യുഞ്ജയ മന്ത്രം (108 ആവർത്തനം) ഡൗൺലോഡ് ചെയ്യൂ

ഡൗൺലോഡ്

    Share

Related Tags

Get latest blogs on Shiva