"സൃഷ്ടിയുടെ ഉറവിടമായ ശിവന്റെ മൂർത്തീഭാവമാകാനുള്ള ഒരു സാധ്യതയാണ് ശിവാംഗ."
നിങ്ങളുടെ ഉള്ളിൽ നിന്ന് ഭക്തി വളർത്തുന്നതിനും ശിവനോടുള്ള സ്വീകാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി സദ്ഗുരു നൽകുന്ന ശക്തമായ ഒരു സാധന.
ഒരുവന്റെ ഹൃദയത്തിൽ ഭക്തിയുടെ ജ്വാലകൾ വളർത്തുന്നതിനായി ശിവ മന്ത്രങ്ങളുടെയും ഗാനങ്ങളുടെയും സമർപ്പണം ഉൾക്കൊള്ളുന്ന ഒരു ഓൺലൈൻ അനുഭവം.
അടുത്ത സെഷൻ: 2 October 2024
ശിവ ക്ഷേത്രങ്ങളിൽ പരമ്പരാഗതമായി അവതരിപ്പിക്കുന്ന ശക്തമായ ഒരു സംഗീത സമർപ്പണം.
സന്നദ്ധസേവനം ചെയ്യുക എന്നാൽ സന്നദ്ധനാവുക എന്നാണ്. വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾക്കപ്പുറം സന്നദ്ധനാവുക എന്നതാണ് മോക്ഷത്തിലേക്കുള്ള വഴി.
"തെക്കിന്റെ കൈലാസം" എന്നറിയപ്പെടുന്ന വെള്ളിയാങ്കിരി മലകളുടെ ശുചിത്വം, പ്രകൃതി, ആവാസവ്യവസ്ഥ, പവിത്രത എന്നിവ നിലനിർത്തുന്നതിനുള്ള ഒരു സംരംഭം.
"നൽകുന്നതിനായി നിങ്ങളുടെ ഹൃദയം തുറക്കുമ്പോൾ, ദൈവത്തിന്റെ കൃപ അനിവാര്യമായും അതിലേക്ക് ഇറങ്ങിവരും."
ആധ്യാത്മിക പാതയിൽ സഹയാത്രികരെ പിന്തുണയ്ക്കുക. ക്ഷേത്ര പരിപാലനത്തിനും ശിവാംഗ സംഘം നയിക്കുന്ന വിവിധ സംരംഭങ്ങൾക്കും സംഭാവന നൽകുക.