വെള്ളിയാങ്കിരി മലനിരകളിലെ 7-ാം മലയിലേക്കുള്ള പവിത്രമായ യാത്ര (പുരുഷന്മാർക്ക് മാത്രം)
"സൃഷ്ടിയുടെ ഉറവിടമായ ശിവന്റെ ഒരു മൂർത്തീഭാവമായി മാറാനുള്ള ഒരു സാധ്യതയാണ് ശിവാംഗ."
ജനുവരി 25 മുതൽ മെയ് 25 വരെ എല്ലാ ദിവസവും ദീക്ഷ ലഭ്യമാകും.
പരിശീലനം ലഭിച്ച ഒരു ശിവാംഗ നിങ്ങളെ സാധനയിലേക്ക് നയിക്കും.
നിങ്ങൾക്ക് ഓൺലൈനായോ നേരിട്ടോ പങ്കെടുക്കാം.
ഓൺലൈൻ ദീക്ഷയ്ക്കായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടോ?
42, 21, 14, 7 ദിവസങ്ങളിലായി നിങ്ങൾക്ക് ഈ സാധന ചെയ്യാം.
സമാപനത്തിനായി ശിവാംഗ സാധകർ കോയമ്പത്തൂരിലെ ധ്യാനലിംഗം നിർബന്ധമായും സന്ദർശിക്കണം.
സമാപനത്തിന് ശേഷം വെള്ളിയാങ്കിരി മലയിലേക്ക് തീർത്ഥാടന യാത്രയുണ്ടാകും.
മാർച്ച് 2 മുതൽ മെയ് 31 വരെ ഏത് ദിവസവും നിങ്ങൾക്ക് സാധനയുടെ സമാപനം കുറിച്ച് യാത്ര നടത്താം
ഏത് കാലയളവിലുള്ള സാധനയ്ക്കും അടയ്ക്കേണ്ട തുക
₹ 350*
*യാത്രയ്ക്കായുള്ള താമസവും ഭക്ഷണവും ഇതിൽ ഉൾപ്പെടുന്നു.
ശിവാംഗ സാധന കിറ്റ് ഈശ ലൈഫിൽ നിന്ന് പ്രത്യേകം വാങ്ങേണ്ടതാണ്.
ഞങ്ങളെ ബന്ധപ്പെടാൻ
info@shivanga.org | +9183000 83111
കൂടുതൽ വിവരങ്ങൾക്കായി ശിവാംഗ ബ്രോഷറുകൾ ഡൗൺലോഡ് ചെയ്യാം.