"വഴി അറിയില്ലെങ്കിൽ പോലും ഭക്തി നിങ്ങളെ നയിച്ചുകൊള്ളും."
ശിവാംഗ സ്പൂർത്തി എല്ലാ അമാവാസി ദിവസവും വൈകുന്നേരം 7 മുതൽ 8 വരെ നടക്കുന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരിപാടിയാണ്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ലഭ്യമാണ്.
"നൽകുന്നതിനായി നിങ്ങളുടെ ഹൃദയം തുറക്കുമ്പോൾ, ദൈവികമായ കൃപ അനിവാര്യമായും അതിലേക്ക് ഒഴുകിയെത്തും."
സംഭാവന നൽകി സഹയാത്രികരെ അവരുടെ ആധ്യാത്മിക പാതയിൽ പിന്തുണയ്ക്കൂ.