നിത്യവും നിങ്ങളുടെ രാജ്യത്തിന്‍റെ, സംസ്ഥാനത്തിന്‍റെ, നഗരത്തിന്‍റെ, തെരുവിന്‍റെ ഭരണത്തില്‍ പങ്കാളികളാകാന്‍ ജനാധിപത്യത്തില്‍ പല ഉപാധികളുമുണ്ട്. എല്ലാവരുടേയും പങ്കാളിത്തം ജനാധിപത്യത്തിന്‍റെ വിജയത്തില്‍ ഏറ്റവും സുപ്രധാനമാണ്, സദ്ഗുരു പറയുന്നു.
video
Nov 20, 2023
Subscribe