1. Home/
  2. Wisdom/
  3. Video/
  4. അഭിലാഷങ്ങള്‍ നല്ലതോ മോശമോ?
Also in:
English
मराठी

അഭിലാഷങ്ങള്‍ നല്ലതോ മോശമോ?

ജീവിതത്തിലെ അഭിലാഷങ്ങളെ കുറിച്ചുള്ള ഒരു ചോദ്യത്തിന് സദ്ഗുരു ഉത്തരം പറയുന്നു. പൂർണമായും പുതിയ സാധ്യതകൾ ഒരാളുടെ ജീവിതത്തിൽ ഉണ്ടാകണമെങ്കിൽ, എല്ലാറ്റിനുമുപരി മനുഷ്യ പ്രതിഭ ചുരുളഴിയണമെങ്കിൽ, നമ്മൾ അതിമോഹങ്ങളുടെ ലോകമല്ല ഉണ്ടാക്കുന്നതെന്നത് വളരെ പ്രധാനപ്പെട്ടതാണ്. മറിച്ച് വളരെ സന്തോഷകരവും ആഴത്തിൽ മുഴുകിയതുമായ ഒരു ലോകം നിർമ്മിക്കണം, സദ്ഗുരു പറയുന്നു.

video

Nov 16, 2023


Subscribe

Get weekly updates on the latest blogs via newsletters right in your mailbox.

Related Tags

പ്രബുദ്ധത
സമ്മർദ്ദം
സമൂഹം
വികാരങ്ങൾ
ശ്രദ്ധ
അതിജീവനം
കർമ്മം
വിഷാദo
ആഗ്രഹം
സമാധാനം
Related Content
video  
ബോധപ്രാപ്തനാവാൻ വേണ്ട ഒരേയൊരു കാര്യം
Sadhguru tells us a story of a great sacrifice from a World War 2 Nazi concentration camp, to illustrate how important the quality of keeping yourself aside is, on the spiritual path. Sadhguru Exclusive (Register Now)
Dec 2, 2023
video  
രുദ്രാക്ഷത്തിന്റെ 6 ഗുണങ്ങൾ
രുദ്രാക്ഷം ധരിക്കുന്നത് കൊണ്ട് ധാരാളം ശരീരികവും മാനസികവുമായ ഗുണങ്ങളുണ്ട്. അത്‌ ഒരാളുടെ ആധ്യാത്മിക പുരോഗതിയെ സഹായിക്കുകയും ചെയ്യുന്നു. ഇതിനെ കുറിച്ചെല്ലാം സദ്ഗുരു വിശദീകരിക്കുന്നത് കാണുക. ഈ മഹാശിവരാത്രിയിൽ ആദ്യമായി, രുദ്രാക്ഷ ദീക്ഷയുടെ സാധ്യതയെ സദ്ഗുരു നമുക്ക് മുന്നിൽ തുറന്നു വയ്ക്കുകയാണ്🧘‍♂️ സദ്ഗുരുവിനാൽ പവിത്രീകരിക്കപ്പെട്ട രുദ്രാക്ഷവും, അതോടൊപ്പം ഒരു സാധകന് തന്റെ സാധനയിൽ സഹായകമാവുന്ന മറ്റു അനുബന്ധ സാധനങ്ങളും സ്വീകരിക്കൂ. ഇന്നു തന്നെ രജിസ്റ്റർ ചെയ്യുക! http://isha.co/rudraksh-mal
Nov 27, 2023
video  
വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വെള്ളം സൂക്ഷിക്കുന്നതിനും കുടിക്കുന്നതിനും ഏറ്റവും നല്ല മാർഗ്ഗം സദ്ഗുരു യോഗ വിജ്ഞാനത്തിൽ നിന്നും വെളിപ്പെടുത്തുന്നു, അതുവഴി ഇത് നിങ്ങളുടെ ശരീരത്തിൽ മികച്ച രീതിയിൽ പ്രതികരിക്കുകയും നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Nov 21, 2023