"നമ്മെ രൂപീകരിക്കുന്നതിൽ നമ്മുടെ പൂർവികരുടെ സ്വാധീനം ശക്തവും മഹത്തരവുമാണ്. പൂര്‍വികരുടെ ഈ പ്രഭാവം നമുക്ക് ഉയരത്തിലേക്കുള്ള ഒരു ചവിട്ടുപടിയായിത്തീരണം, അല്ലാതെ ഒരു കെണിയാകരുത്. ഇതുറപ്പാക്കാൻ മാർഗങ്ങളും മാധ്യമങ്ങളും ഉണ്ട്. ഈ ദിവസം അതിനായി സമർപ്പിക്കപ്പെട്ടതാണ്. "
ഇന്നു മഹാലയ അമാവാസിയാണ്