"വിശ്വസ്തത, സത്യനിഷ്ഠ, എന്നൊക്കെ പറയുന്നത്, പ്രവൃത്തിയെക്കുറിച്ചല്ല, മറിച്ച് അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചാണ്. നിങ്ങൾ പ്രവർത്തിക്കുന്നത് എല്ലാവരുടെയും സമഗ്രമായ ക്ഷേമത്തിനുവേണ്ടിയാണോ അതോ നിങ്ങളുടെ സ്വാർത്ഥലാഭത്തിനു വേണ്ടിയാണോ എന്നതാണ് ചോദ്യം."
നാളെ മഹാലയ അമാവാസിയാണ്