ഒരിക്കലും ആരെയും പറ്റി ഒരുഅഭിപ്രായം രൂപീകരിക്കാതിരിക്കുക. അവർ ഈ നിമിഷം എങ്ങനെയാണ് എന്നതു മാത്രമാണ് പ്രധാനം . നാളെ അവർ എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. നാളെയെ സൃഷ്ടിച്ചെടുക്കേണ്ടതാണ്, അല്ലാതെ ഇപ്പോൾ തന്നെ ഉറപ്പിക്കേണ്ടതല്ല.
Daily Quote
September 02, 2019
Loading...
Loading...
Sadhguru Quotes
Get insightful quotes from Sadhguru daily right in your mailbox.