പഴയ കാലങ്ങളിൽ, രക്തച്ചൊരിച്ചിലില്ലാതെ അധികാരമാറ്റം സംഭവിച്ചിട്ടില്ല. ജനാധിപത്യം മഹത്തരമാകാന്‍ കാരണം, ഒരു തുള്ളി രക്തംപോലും ചിന്താതെ അധികാരക്കൈമാറ്റം നടത്തുന്നുവെന്നതാണ്. നമ്മളൊരു നാടുവാഴിത്ത മനസ്ഥിതിയിലേക്കു പോയാൽ, അധികാരമാറ്റത്തിന്റെ പേരില്‍ നമ്മൾ വീണ്ടും രക്തചൊരിച്ചിൽ കാണേണ്ടി വരും.