സന്തോഷത്തിന്റെ സ്വഭാവം എങ്ങനെയെന്നാൽ , നിങ്ങൾ അതിന്റെ പുറകേ ഓടിയാൽ, അത് കൂടുതൽ അകന്നു പോകുകയേയുള്ളൂ. ഓട്ടം നിർത്തി ഉള്ളിലേക്ക് നോക്കേണ്ട സമയമാണിത്, എന്തെന്നാൽ എല്ലാ അനുഭവങ്ങളും സംഭവിക്കുന്നത് നിങ്ങളുടെ ഉള്ളിലാണ്, പുറമേയല്ല.
ഇന്നു ശിവരാത്രിയാണ്, നാളെ അമാവാസിയാണ്