തെരഞ്ഞെടുക്കപ്പെട്ട ഗവണ്മന്റ് രാഷ്ട്രത്തിന്റെ താല്പര്യങ്ങള്ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നെങ്കില്‍ അത്തരം കാര്യങ്ങള്‍ നിര്‍ത്തലാക്കുന്നതിനു വേണ്ട ഉപാധികള്‍ നമ്മുടെ ഭരണഘടന നിര്‍മ്മിച്ചവര്‍ പ്രദാനം ചെയ്തിട്ടുണ്ട്. അത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ മാര്‍ഗങ്ങളുമുണ്ട്. അപശബ്ദങ്ങളോ കടുത്ത പ്രയോഗങ്ങളോ അല്ല അതിനുള്ള പരിഹാരം.