ഈ വരുന്ന വര്‍ഷം ആളുകളുടെ
ജീവിതത്തെ വളരെ അഗാധമായി
സ്പര്‍ശിക്കുന്നതിന്‍റെ അപാരമായ
സംതൃപ്തി നിങ്ങള്‍ അറിയണമെന്നു
ഞാന്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം
പരമമായ പ്രശാന്തതയുടെയും
ഉള്‍ക്കാഴ്ചയുടെയും നിമിഷങ്ങളും
നിങ്ങള്‍ അറിയുമാറാകട്ടെ.
ഞാന്‍ നിങ്ങളോടോപ്പമുണ്ട്.
സ്നേഹാശംസകളോടെ,
Today is Pournami