മനുഷ്യന്റെ ബുദ്ധി ഏറ്റവും ഉയർന്ന സാധ്യതകളിലേക്കുള്ള ഒരു ഏണിപ്പടിയാകാം, അല്ലെങ്കിൽ അത് ഏറ്റവും വിനാശകരമായ ആയുധമാകാം. ഈ ബുദ്ധിയെ നാം പ്രബുദ്ധതയിലേക്ക് വികസിപ്പിക്കുന്നോ അതോ മൃഗങ്ങളെപ്പോലെ സഹജപ്രകൃതമായി നിലനിർത്തുന്നോ എന്നത് മനുഷ്യ സമൂഹം എവിടേക്ക് പോകുമെന്നു നിർണ്ണയിക്കും.