എവെർട്ടൻ ഫുട്ബോൾ ക്ലബ്ബിന്റെ മെഡിക്കൽ സേവനങ്ങളുടെ ഡയറക്ടർ ആയ ഡാനി ഡോണകി, എവെർട്ടൻ എഫ് സി യുടെ പ്രീമിയർ ലീഗ് ഫുട്ബോൾ കളിക്കാരുടെ കൂടെ സദ്ഗുരു ചിലവഴിച്ച 90 മിനിറ്റിനെ ഓർത്തെടുക്കുന്നു. ആ കൂടിക്കാഴ്ച പിറ്റേന്ന് ലിവർ പൂൾ എന്ന ശക്തരായ കളിക്കാരെ തോൽപ്പിക്കാൻ അവരെ സഹായിച്ചു.
video
Aug 30, 2022
Subscribe