"ആരെങ്കിലും നിങ്ങളെക്കുറിച്ച് അരോചകമായ കാര്യങ്ങള്‍ പറയുന്നത് അവരുടെയുള്ളില്‍ അരോചകമായതെന്തോ സംഭവിക്കുന്നതുകൊണ്ടാണ്. അവര്‍ക്കു നിങ്ങളുടെ സ്നേഹവും അനുകമ്പയും ആവശ്യമാണ്, അല്ലെങ്കില്‍ നിങ്ങളില്‍നിന്നും അല്പം അകല്‍ച്ച വേണം. അരോചകത്വത്തിന്‍റെ ആ ചുഴി നിങ്ങളെ അതിലേക്കു വലിച്ചെടുക്കാന്‍ അനുവദിക്കരുത് ."