ജീവിതം നിങ്ങൾക്കു നേരെ എറിയുന്നത് എന്തുതന്നെയായാലും, അതിനോട് എങ്ങനെ പ്രതികരിക്കണമെന്നതു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. നിങ്ങൾ എല്ലായ്പ്പോഴും ഈ തിരഞ്ഞെടുപ്പു നടത്തുകയാണെങ്കിൽ, നിങ്ങൾ ഒരു വിജയിയായ മനുഷ്യനാണ്.
ഇന്നു ശിവരാത്രിയാണ്, നാളെ അമാവാസിയാണ്