Login | Sign Up
Inner Engineering
Login|Sign Up
Country

മഹത്തായ-ജീവനുകൾ

Want to get a fresh perspective on മഹത്തായ-ജീവനുകൾ? Explore Sadhguru’s wisdom and insights through articles, videos, quotes, podcasts and more.

article  
മഹാത്മാവിനെ ഓർമ്മിക്കുമ്പോൾ...
Oct 18, 2024
Loading...
Loading...
article  
അസാമാന്യ കഴിവുകൾ ഉള്ള ഒരു വ്യക്തി മാത്രമായിരുന്നില്ല പതഞ്‌ജലി, വൈദ്യം, ഭാഷ, വ്യാകരണം തുടങ്ങിയ വിഷയങ്ങളുടെ വ്യാഖ്യാതാവും പതിനെട്ട് തമിഴ് സിദ്ധരിൽ ഒരാളും അതിലുപരി  പൂർണ സാക്ഷാത്കാരം നേടിയ ജ്ഞാനിയും കൂടിയായിരുന്നു അദ്ദേഹം. ഇന്ന്  അദ്ദേഹം അറിയപ്പെടുന്നത് ആധുനിക യോഗയുടെ പിതാവ് എന്ന് മാത്രമായിരിക്കാം- അദ്ദേഹത്തിലുടെയാണ് യോഗ ശുദ്ധീകരിക്കപ്പെട്ടതും അതിന്‍റെ സത്ത മാത്രം അടങ്ങിയ ഇന്നത്തെ യോഗ സൂത്രങ്ങളായി മാറിയതും. ഈ യോഗസൂത്രങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് എങ്ങനെ എത്തിച്ചേർന്നു എന്നും അതിനോടുള്ള സമീപനം എന്തായിരിക്കണം എന്നും സദ്ഗുരു വിവരിക്കുന്നു; ആദ്യത്തെ രണ്ടു സൂത്രങ്ങളുടെ ആഴത്തിലുള്ള വിശദീകരണത്തിലൂടെ സംസ്കൃത പദങ്ങളിൽ നിഗൂഢമായിരുന്ന് പിന്നീട് കാവ്യഖണ്ഡങ്ങളായി മാറ്റിയെടുക്കപ്പെട്ട യോഗസൂത്രങ്ങളെ സദ്ഗുരു നമുക്ക് പരിചയപ്പെടുത്തി തരുന്നു.
Jan 2, 2023
Loading...
Loading...