യോഗ സംസ്കാരത്തിൽ, വളർച്ചകൊണ്ട് അർത്ഥമാക്കുന്നത് അലിഞ്ഞില്ലാതാവുക എന്നാണ്. നിങ്ങളുടെ പരിമിതമായ വ്യക്തിത്വത്തെ ഇല്ലാതാക്കി നിങ്ങൾ ഈ പ്രപഞ്ചത്തോളം വലുതാകുന്നു. നിങ്ങൾ ഒന്നുമല്ലാതാകുമ്പോൾ, ഒരു വിധത്തിൽ, നിങ്ങൾ എല്ലാമാകുകയാണ്.
നാളെ ഏകാദശിയാണ്
Daily Quote
October 09, 2023
Loading...
Loading...
Sadhguru Quotes
Get insightful quotes from Sadhguru daily right in your mailbox.