മഹാത്മാ എന്നാല്‍ ഒരു മഹത്തായ ആത്മാവ്. ഒരാള്‍ ഒരു മഹാത്മാവാകുന്നത് എപ്പോഴെന്നാല്‍, ശരീരം, മനസ്സ്, കുടുംബം, സംസ്കാരം ഇവയുടെ പരിമിതികള്‍ക്കതീതമായുയര്‍ന്ന്, എല്ലാ അടയാളങ്ങള്‍ക്കും അപ്പുറമുള്ള ഒരു ജീവനായി വര്‍ത്തിക്കുമ്പോഴാണ്. ഇതു തന്നെയാണ് നിങ്ങള്‍ വെറും ഒരു ജീവിയാണോ അതോ ഒരു മനുഷ്യനാണോ എന്നു നിശ്ചയിക്കുന്നതും.
ഇന്നു ഗന്ധിജയന്തിയാണ്