നിങ്ങളുടെ സ്വപ്നങ്ങൾ നടക്കാതിരിക്കട്ടെ,'ഇതാണ് എന്റെ അനുഗ്രഹം, കാരണം നിങ്ങളുടെ പ്രതീക്ഷകളെല്ലാം വരുന്നത്, ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ പരിമിതമായ കാഴ്ചപ്പാടിൽ നിന്നുമാണ്. നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾക്കപ്പുറമുള്ള ജീവിതം നയിക്കാൻ കഴിയട്ടെ.
നാളെ അമാവാസിയാണ്