കാടുകളും നദികളും മലകളും നമ്മളേക്കാൾ വിപുലമായ ജീവനുകളാണ്, പല പ്രകാരത്തിലും നമ്മുടെ ജീവിതത്തിന്റെ ഉറവിടവും നിലനില്‍പ്പുമാണ്. നമ്മള് എന്തു ചെയ്യുമ്പോഴും അവയെയൊക്കെ കേടുകൂടാതെ നിലനിര്‍ത്തുവാൻ അല്പമൊരു ജാഗ്രത പുലർത്തേണ്ടത് ആവശ്യമാണ്.
അന്താരാഷ്ട്ര വനദിനം