"സന്തോഷം തേടിയുള്ള പരക്കംപാച്ചിലിൽ, നമ്മൾ ഈ ഭൂമിയെ ഛിന്നഭിന്നമാക്കി. എന്നിട്ടും നമ്മൾ കൂടുതൽ സന്തോഷഭരിതരായിട്ടില്ല. ഇതിനു വിരാമം കുറിക്കുവാനും, ഗൌരവപൂര്‍വ്വം ചിന്തിക്കുവാനുമുള്ള സമയമായിരിക്കുന്നു, എന്തെന്നാല്‍ മനുഷ്യന്എല്ലാ അനുഭവവും ഉണ്ടാകുന്നത് അവന്റെ ഉള്ളിലാണ്, പുറമേയല്ല."
ഇന്നു പൌര്‍ണമിയാണ്, ലോക പരിസ്ഥിതി ദിനം