"യുവാക്കളിലുള്ള അതിബൃഹത്തായ സാധ്യതകള്‍ പുറത്തുകൊണ്ടുവന്നാല്‍, അവ ലോകക്ഷേമത്തിനായി പ്രയോജനപ്പെടും. നാം നമ്മുടെ യുവാക്കളെ പ്രചോദിതരും, എല്ലാം ഉള്‍ക്കൊള്ളുന്നവരും ഉള്ക്കാഴ്ചയുള്ളവരുമാക്കിത്തീര്ത്താല് മാത്രമേ അതു സാധ്യമാകുകയും അതിനൊരു അത്ഭുതകരമായ പ്രഭാവം ഉണ്ടാകുകയും ചെയ്യൂ."
ദേശീയ യുവദിനം