"ചിന്തകളും വികാരങ്ങളും ഒരേ സ്രോതസ്സിൽ നിന്നുതന്നെയാണ് വരുന്നത്. ചിന്തകൾ മനസ്സിന്റെ ശുഷ്ക്കമായ ആവിഷ്കാരങ്ങളാണ്, വികാരങ്ങൾ രസം നിറഞ്ഞവയും. നിങ്ങൾ ചിന്തിക്കുന്നതെങ്ങനെയോ അതുപോലെയാണ് നിങ്ങള്ക്ക് അനുഭവപ്പെടുക."
Daily Quote
December 18, 2019
Loading...
Loading...
Sadhguru Quotes
Get insightful quotes from Sadhguru daily right in your mailbox.