ഭയം എന്നത്, ഭാവിയിൽ സംഭവിക്കാവുന്നതോ സംഭവിക്കാത്തതോ ആയ കാര്യങ്ങളെ ദുരിതമായി അനുഭവിക്കുന്നതാണ്. നിങ്ങളുടെ ഓർമ്മയേയും, നിങ്ങളുടെ ഈ നിമിഷത്തിലെ അനുഭവത്തെയും, നിങ്ങളുടെ ഭാവനയെയും കൂട്ടി കുഴയ്ക്കുന്നതിന്റെ പരിണതഫലമാണിത്.
Daily Quote
August 19, 2021
Loading...
Loading...
Sadhguru Quotes
Get insightful quotes from Sadhguru daily right in your mailbox.