"രാജ്യത്തിന്റെ ഭാഗ്യമെന്നു പറയട്ടെ, കാലവര്‍ഷം ഏകദേശം സാധാരണനിലയിലാണ്, പക്ഷേ മഴക്കാലത്ത് അലംഭാവവും വേനല്ക്കാലത്തു നിരാശയും അല്ല ശരിയായ രീതി. മരങ്ങളും, സസ്യജാലങ്ങളും മാത്രമാണ് കാലവര്‍ഷത്തിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുവാനുള്ള ഒരേയൊരു മാര്‍ഗം."